Israeli Strikes - Janam TV

Israeli Strikes

ഇസ്രായേൽ നടത്തിയത് സ്വയം പ്രതിരോധത്തിന്റെ ഭാഗമായിട്ടുള്ള ആക്രമണമെന്ന് അമേരിക്ക; ഇറാൻ തിരിച്ചടിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്

ടെൽഅവീവ്: ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തെ പിന്തുണച്ച് അമേരിക്ക. സ്വയം പ്രതിരോധത്തിന്റെ ഭാഗമായിട്ടാണ് ഇസ്രായേലിന്റെ ഭാഗത്ത് നിന്നും ഇത്തരമൊരു നീക്കം ഉണ്ടായതെന്നും, ആക്രമണ ...

ഇറാന്റെ ഭീഷണിക്ക് പിന്നാലെ ലെബനനിൽ വ്യോമാക്രമണം കടുപ്പിച്ച് ഇസ്രായേൽ; ബെയ്‌റൂട്ടിൽ വിമാനത്താവളത്തിന് സമീപം സ്‌ഫോടനം

ടെൽഅവീവ്: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഭീഷണി സന്ദേശത്തിന് പിന്നാലെ ഹിസ്ബുള്ള ഭീകരർക്കെതിരെ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ. ബെയറൂട്ടിന്റെ തെക്കൻ മേഖലകളിൽ കൂടുതൽ ഇടങ്ങളിൽ ...

ഹിസ്ബുള്ളയുടെ രഹസ്യാന്വേഷണ വിഭാഗം ആസ്ഥാനത്ത് ആക്രമണം നടത്തി ഇസ്രായേൽ; ഹാഷിം സഫിദ്ദീനെ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ട്

ടെൽഅവീവ്: ലെബനന്റെ തലസ്ഥാനമായ ബെയ്‌റൂട്ടിൽ ഹിസ്ബുള്ള രഹസ്യാന്വേഷണ വിഭാഗത്തിന്റെ ആസ്ഥാനത്ത് ആക്രമണം നടത്തിയതായി ഇസ്രായേൽ. ബെയ്‌റൂട്ടിന്റെ തെക്കൻ മേഖലയിൽ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളായ ദഹിയെ ഉൾപ്പെടെ ഉള്ള സ്ഥലങ്ങളിൽ ...