“ഇറാന്റെ മിസൈൽ ആകാശത്ത് വച്ചുതന്നെ തകർത്തു”: യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണത്തെ കുറിച്ച് ഗോപിനാഥ് മുതുകാട്
ഖത്തറിലെ യുഎസ് വ്യോമതാവളത്തിന് നേരെയുണ്ടായ ആക്രമണത്തിന്റെ അനുഭവം പങ്കുവച്ച് മജിഷ്യൻ ഗോപിനാഥ് മുതുകാട്. നാട്ടിലേക്ക് മടങ്ങാൻ വിമാനത്താവളത്തിൽ എത്തിയതിന് പിന്നാലെയാണ് ഖത്തറിലെ വ്യോമപാത അടച്ചത്. ആക്രമണത്തിന് പിന്നാലെ ...

