എവിടെയും സുരക്ഷിതനല്ല; ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയും കുടുംബവും ഭൂഗർഭ ബങ്കറിൽ ഒളിച്ചതായി റിപ്പോർട്ട്
ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയും കുടുംബവും ഭൂഗർഭ ബങ്കറിൽ ഒളിച്ചതായി റിപ്പോർട്ട്. വടക്കുകിഴക്കൻ ടെഹ്‌റാനിലെ ഒരു ഭൂഗർഭ ബങ്കറിലാണ് ഖമേനിയെന്ന് ഇറാൻ ഇന്റർനാഷണൽ ...