ഗാസ വെടിനിർത്തൽ കരാർ; ഇസ്രായേലി വനിതാ സൈനിക ഉദ്യോഗസ്ഥയെ മോചിപ്പിച്ചു; ഏഴ് പേരെ കൂടി മോചിപ്പിക്കുമെന്ന് ഹമാസ്
ബന്ദിയാക്കിയ ഇസ്രായേലി വനിതാ സൈനിക ഉദ്യോഗസ്ഥ അഗം ബർഹറിനെ വിട്ടയച്ച് ഹമാസ്. ഗാസ മുനമ്പിലെ ജബാലിയയിൽ വച്ച് റെഡ് ക്രോസിന് കൈമാറി. ഇതിൻ്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. അഗം ...

