അപ്രതീക്ഷിത പ്രശ്നങ്ങൾ; പിഎസ്എൽവി- സി 61 വിക്ഷേപണം ലക്ഷ്യം കണ്ടില്ല
ബെംഗളൂരു: പിഎസ്എൽവി- സി 61 വിക്ഷേപണത്തിന് അപ്രതീക്ഷിത തിരിച്ചടി. ഭൗമ നിരീക്ഷണ ഉപഗ്രഹമായ E0S- 09നെ ബഹിരാകാശത്ത് എത്തിക്കാൻ ആയില്ല. രണ്ടാംഘട്ടത്തിലും മൂന്നാംഘട്ടത്തിന്റെ തുടക്കത്തിലും ദൗത്യം സാധാരണ ...


