സേന നീക്കത്തിന്റെ തൽസമയ സംപ്രേക്ഷണം പാടില്ല; ഊഹാപോഹങ്ങൾ ഔദ്യോഗിക വിവരങ്ങളായി പ്രചരിപ്പിക്കരുത്; മാദ്ധ്യമങ്ങൾക്ക് കർശന നിർദ്ദേശം
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രണത്തിന്റെ പശ്ചാത്തലത്തിൽ മാദ്ധ്യമങ്ങൾ നിർദ്ദേശങ്ങൾക്ക് നൽകി വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം. ദേശീയ സുരക്ഷ മുൻനിർത്തിയുളള പ്രതിരോധ പ്രവർത്തങ്ങളുടെയും സേന നീക്കങ്ങളുടെയും തൽസമയം സംപ്രേക്ഷണം ...


