എഞ്ചിനീയറിംഗ് ബിരുദം വേണ്ട, ഐടി മേഖലയിൽ ശോഭിക്കാൻ ആഗ്രഹിക്കുന്നവർക്കായി ഇതാ ചില ജോലികൾ
ഐടി യുഗത്തിലാണ് നമ്മൾ കഴിയുന്നത്. വിരൽത്തുമ്പിൽ വിവരങ്ങൾ ലഭിക്കുന്നതിൽ വിസ്മയം കൊണ്ട കാലത്ത് നിന്നും എഐയുടെ കാലത്താണ് എത്തി നിൽക്കുന്നത്. ചിന്തിക്കാനും തിരിച്ചറിയാനും കഴിയുന്ന മനുഷ്യനെ സംശയത്തിന്റെ ...

