ITALIAN PM - Janam TV

ITALIAN PM

“നമ്മുടെ സൗഹൃദം ഇനിയും തുടരും..,” നരേന്ദ്രമോദിക്ക് ജന്മദിന ആശംസകൾ നേർന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജന്മദിനാശംസകൾ നേർന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി. മോദിയുമായുള്ള സൗഹൃദത്തിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധത്തിലും അവർ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. എക്‌സിൽ ...

ഇന്ത്യയുമായുള്ളത് എക്കാലത്തെയും ശക്തമായ ബന്ധം, ഒരുമിച്ച് വലിയ കാര്യങ്ങൾ നേടാനാകും; രാജ്യത്തിന് സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യയുടെ 78-ാം സ്വാതന്ത്ര്യദിനാഘോഷവേളയിൽ ആശംസകൾ നേർന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി. സമൂഹ മാധ്യമമായ എക്‌സിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു ആശംസ അറിയിച്ചത്. ...

പ്രധാനമന്ത്രിയുടെ ഉയരത്തെ കളിയാക്കി; ജേർണലിസ്റ്റിന് എട്ടിന്റെ പണി; 4.5 ലക്ഷം പിഴയടക്കാൻ ഉത്തരവിട്ടതിന് കാരണമായ വാക്കുകൾ ഇങ്ങനെ..

റോം: ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയെ ബോഡി ഷെയിമിം​ഗ് നടത്തിയ സംഭവത്തിൽ മാദ്ധ്യമപ്രവർത്തകയ്ക്ക് പിഴയിട്ട് കോടതി. ​​മിലാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗിലിയ കോർട്ടീസ് എന്ന ജേർണലിസ്റ്റിന് എതിരെയാണ് ...

‘നമസ്‌തേ’ പറഞ്ഞ് ജി7 പ്രതിനിധികളെ സ്വീകരിച്ച് ജോർജിയ മെലോണി;ഭാരതീയ സംസ്കാരത്തെ നെ‍ഞ്ചോട് ചേർത്ത് ഇറ്റാലിയൻ പ്രധാനമന്ത്രി

50-ാമത് ജി 7 ഉച്ചകോടിക്ക് ഇന്ന് തുടക്കമാകും. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ ക്ഷണം സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റലിയിലെത്തിയിട്ടുണ്ട്. ഭാരതത്തിന്റെ പാരമ്പര്യവും മഹിമയും വിദേശ ...

ജൂണിൽ ഇറ്റലിയിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രിക്ക് ക്ഷണം; ഇറ്റാലിയൻ പ്രധാനമന്ത്രിയെ നന്ദി അറിയിച്ച് നരേന്ദ്രമോദി

ന്യൂഡൽഹി: ഈ വർഷം ജൂണിൽ ഇറ്റലിയിലെ പുഗ്ലിയയിൽ നടക്കുന്ന ജി7 ഉച്ചകോടിയുടെ ഔട്ട്‌റീച്ച് സെഷനുകളിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി. പ്രധാനമന്ത്രി ...