അവർ സ്വാതന്ത്ര്യത്തിന്റെ കുരിശുയുദ്ധക്കാർ,എത്ര ചെളി വാരിയെറിഞ്ഞാലും ജനങ്ങൾ അവർക്കൊപ്പം; ലിബറലുകളുടേത് ഇരട്ടത്താപ്പെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി
വാഷിംഗ്ടൺ: ആഗോള രാഷ്ട്രീയത്തിലെ ഇടതുപക്ഷത്തിന്റെ 'ഇരട്ടത്താപ്പുകളെ' വിമർശിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി. ട്രംപും മോദിയും ഉൾപ്പെടെയുള്ള നേതാക്കൾ ദേശീയ താൽപ്പര്യങ്ങളെക്കുറിച്ചും അതിർത്തികൾ സംരക്ഷിക്കുന്നതിനെക്കുറിച്ചും സംസാരിക്കുമ്പോൾ ഇടതുപക്ഷം ...


