പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി ; സോഷ്യൽമീഡിയയിൽ ശ്രദ്ധനേടി നേതാക്കളുടെ സൗഹൃദനിമിഷങ്ങൾ
ന്യൂഡൽഹി: ജി20 ഉച്ചകോടിയുടെ ഭാഗമായി ദക്ഷിണാഫ്രിക്ക സന്ദർശനത്തിനിടെ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുമായി സൗഹൃദനിമിഷം പങ്കിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. പരസ്പരം തമാശ പറഞ്ഞും പൊട്ടിച്ചിരിച്ചും നിൽക്കുന്ന ഇരുവരുടെയും ...

