അതിഥികളെ നമസ്തേ പറഞ്ഞ് വരവേറ്റ് മെലോണി; ഇറ്റാലിയൻ പ്രധാനമന്ത്രിയുടെ ഇന്ത്യൻ സ്റ്റൈൽ സ്വീകരണം വൈറൽ
ജി7 ഉച്ചകോടിക്ക് എത്തുന്ന അതിഥികളെ വരവേൽക്കുന്ന ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ വീഡിയോ വൈറലാകുന്നു. ഇന്ത്യൻ സ്റ്റൈലിൽ കൈ കൂപ്പി നമസ്തേ പറഞ്ഞാണ് ആഗോള അതിഥികളെ പ്രധാനമന്ത്രി ...