ITBP - Janam TV

ITBP

ഛത്തീസ്ഗഡിൽ ചെക്‌പോസ്റ്റിൽ വിന്യസിച്ച ഐടിബിപി സംഘത്തിന് നേരെ കമ്യൂണിസ്റ്റ് ഭീകരരുടെ ആക്രമണം; ശക്തമായി തിരിച്ചടിച്ച് സേന; ജവാന് പരിക്ക്

റായ്പൂർ : ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകരരുമായി ഏറ്റുമുട്ടൽ. സംഭവത്തിൽ ഐടിബിപി ജവാന് പരിക്കേറ്റു. നാരായൺപൂർ ജില്ലയിലെ കോഹ്ക്കമെത മേഖലയിൽ വൈകീട്ടോടെയായിരുന്നു സംഭവം. മൊബൈൽ ചെക്‌പോസ്റ്റിൽ സുരക്ഷയ്ക്കായി വിന്യസിച്ച ...

അഫ്ഗാനിൽ നിന്നെത്തിയവർക്ക് കൊറോണയുണ്ടെന്ന പ്രചാരണം തെറ്റ്; എല്ലാവരും നെഗറ്റീവാണെന്ന് ഐടിബിപി

ന്യൂഡൽഹി: അഫ്ഗാനിസ്താനിൽ നിന്നും ചൊവ്വാഴ്ച ഇന്ത്യയിലെത്തി ക്വാറന്റൈനിൽ കഴിയുകയായിരുന്നവരുടെ കൊറോണ പരിശോധനാഫലം നെഗറ്റീവാണെന്ന് ഐടിബിപി ഉദ്യോഗസ്ഥർ അറിയിച്ചു. സ്ത്രീകളും കുട്ടികളുമടക്കം 78 പേരാണ് ചൗള ക്യാമ്പിൽ ക്വാറന്റൈനിൽ ...

അത്യുന്നതങ്ങളിൽ പാറി പറന്ന് ത്രിവർണ്ണ പതാക

ന്യൂഡൽഹി : സമുദ്ര നിരപ്പിൽ നിന്നും 18,300 അടി ഉയരത്തിൽ ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യദിനം ആഘോഷിച്ച് ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ (ബി. ആർ. ഒ). സിക്കിമിലെ ...

കൊറോണ രോഗികള്‍ക്ക് ആശ്വാസമേകി യോഗയും പ്രാണായാമവും: ; നേതൃത്വം നൽകി ഇന്തോടിബറ്റന്‍ ബോര്‍ഡര്‍ സേനാംഗങ്ങള്‍

ന്യൂഡല്‍ഹി: കൊറോണ രോഗികള്‍ക്ക് ആശ്വാസമേകികൊണ്ട് സൈന്യത്തിന്‍റെ നേതൃത്വത്തില്‍ യോഗ പരിശീലനം. സര്‍ദാര്‍പട്ടേല്‍ കൊറോണ കെയര്‍ സെന്‍ററിലെ രോഗികള്‍ക്കാണ് യോഗ-പ്രാണായാമ പരിശീലനം നല്‍കുന്നത്. ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ സേനാംഗങ്ങളാണ് യോഗപരിശീലന ...

മഞ്ഞുമലയിടിഞ്ഞൊഴുകിയെത്തിയത് സെക്കന്റുകൾക്കുള്ളിൽ; ഒലിച്ചുപോയത് ചമോലി-മലാരി പാലവും ഋഷിഗംഗാ വൈദ്യുത നിലയവും

ചമേലി: ഉത്തരാഘണ്ടിലെ ഹിമപ്രളയത്തിന്റെ ശക്തിയിൽ അമ്പരന്ന് ഹിമാലയൻ സംസ്ഥാനം. മഞ്ഞുമലയിടിഞ്ഞും മഞ്ഞുരുകിയും ചമോലി നദിയിലൂടെ ജലം താഴ് വരയിലേക്ക് കുത്തിയൊലിച്ചെത്തിയത് സെക്കന്റുകൾക്കുള്ളിലെന്ന് സേനാംഗ ങ്ങൾ. ചമോലിയേയും മലാരിയേയും ...

കണ്ണാടിപോലെ മഞ്ഞുപാളികൾ ഉറഞ്ഞ് ചാദർ തടാകം ; കായിക മത്സരങ്ങൾക്ക് സാക്ഷിയായി ലഡാക്

ലേ: ഹിമാലയൻ മലനിരകളിലെ കടുത്ത തണുപ്പിനിടയിലും കായിക മത്സരങ്ങൾക്ക് തുടക്കം കുറിച്ച് സഡാക്. സൻസ്‌കാർ എന്ന പേരിലാണ് ലഡാകിൽ ശൈത്യകാല കായിക മത്സരങ്ങൾ ആരംഭിച്ചിരിക്കുന്നത്. ഇന്തോ-ടിബറ്റൻ സേനാ ...

ഇതാണ് ഇന്ത്യയുടെ ഭാവിതലമുറ : നംഗ്യാലിനെ ആദരിച്ച് സൈന്യം , ക്യാമ്പിൽ സൈനിക യൂണിഫോമിൽ പരിശീലനം നടത്തി അഞ്ചു വയസ്സുകാരൻ

ശ്രീനഗർ : തനിക്കും ,താൻ ജനിച്ച മണ്ണിനും കാവൽ നിൽക്കുന്ന ഇന്ത്യൻ സൈനികർക്ക് സല്യൂട്ട് നൽകിയ ആ കുഞ്ഞ് കൈകൾക്ക് സൈന്യത്തിന്റെ ആദരം . നഴ്‌സറി ക്ലാസ് ...

ഹിമ വീർസ്,വെല്ലുവിളികളെ മറികടക്കുന്നത് നിങ്ങളുടെ വീര്യവും ദൃഢനിശ്ചയവും കൊണ്ട് ;ഐടിബിപി യ്‌ക്ക് ആശംസയുമായി പ്രധാനമന്ത്രി

ന്യൂഡൽഹി : ഇന്തോ-ടിബറ്റൻ അതിർത്തി പൊലീസ് സേനയ്ക്ക് ആശംസകൾ അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി . 58-)0 വാർഷികം ആഘോഷിക്കുന്ന സേനയ്ക്ക് സല്യൂട്ട് സമർപ്പിച്ചാണ് മോദിയുടെ ട്വീറ്റ് . ...

ഗംഗോത്രി -2 കൊടുമുടിയിലും ഇന്ത്യൻ പതാക: 21,615 അടി ഉയരമുള്ള കൊടുമുടി കീഴടക്കി ഐടിബിപി സംഘം

ന്യൂഡല്‍ഹി:ഗംഗോത്രി 2 കൊടുമുടി കീഴടക്കി ഐടിബിപി സംഘം. ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ ഫോഴ്‌സിലെ ഡെറാഡൂണ്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ നിന്നുള്ള ഒന്‍പതംഗ സംഘമാണ് കൊടുമുടി കീഴടക്കി ഇന്ത്യൻ കൊടി ...

Page 2 of 2 1 2