നിക്ഷേപകര്‍ ലാഭം ബുക്ക് ചെയ്തതോടെ ഓഹരി വിപണിയില്‍ ഇടിവ്; നിഫ്റ്റി 25,000 ന് താഴെ, സെന്‍സെക്‌സില്‍ 624 പോയന്റ് നഷ്ടം
മുംബൈ: രണ്ട് ദിവസത്തെ റാലിക്ക് ശേഷം നിക്ഷേപകര്‍ ലാഭം ബുക്ക് ചെയ്തതോടെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇടിവ്. ഐടി, ഓട്ടോ, എഫ്എംസിജി മേഖലകളിലെ ഓഹരികളിലെ ഇടിവാണ് ചൊവ്വാഴ്ച ...