കൊറോണയുടെ ഇരകൾ കേസ്സുമായി കോടതിയിൽ; ഇറ്റലിയിൽ 900 കോടിയുടെ നഷ്ടപരിഹാര കേസ്സ്
മിലാൻ: ഇറ്റലിയിൽ ഭരണകൂടത്തിന്റെ കെടുകാര്യസ്ഥതക്കെതിരെ നഷ്ട പരിഹാരക്കേസ്. കൊറോണ വ്യാപനത്തിൽ ജീവൻനഷ്ടപ്പെട്ടവരും രോഗം ബാധിച്ച് ഗുരുതരാവസ്ഥ യിലായവരുടേയും ബന്ധുക്കളാണ് സർക്കാറിനെതിരെ കോടതിയെ സമീപിച്ചത്. 900 കോടി രൂപയാണ് ...


