ഒരു മാർപാപ്പ പങ്കെടുക്കുന്ന ആദ്യ ഉച്ചകോടി; അവർ ഒത്തുകൂടിയപ്പോൾ പിറന്നത് ‘ഫാമിലി ഫോട്ടോ’; ഒരേ ഫ്രെയിമിൽ ലോക നേതാക്കൾ
റോം: വെല്ലുവിളികളെ അഭിമുഖീകരിച്ച് അന്താരാഷ്ട്ര സഹകരണം മെച്ചപ്പെടുത്താൻ ജി 7 നേതാക്കൾ ഒത്തുകൂടി. ഒരു മാർപാപ്പ പങ്കെടുക്കുന്ന ആദ്യ ഉച്ചകോടിക്കാണ് ലോകം സാക്ഷ്യം വഹിച്ചത്. അതിന് നിമിത്തമായത് ...