ഡൽഹിയിൽ നഴ്‌സിംഗ് വിദ്യാർത്ഥിനി ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ, കയ്യിൽ ഡ്രിപ്പ് ഘടിപ്പിച്ച നിലയിൽ മൃതദേഹം
ന്യൂഡൽഹി: ഡൽഹിയിൽ നഴ്‌സിംഗ് വിദ്യാർത്ഥിനിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. കിഴക്കൻ ഡൽഹിയിലെ ന്യൂ അശോക് നഗറിലാണ് സംഭവം.പൂട്ടിയിട്ട മുറിയ്ക്കുള്ളിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വാതിൽപൊളിച്ച് അകത്ത് ...

