യുക്രെയ്ന്‍ സ്വര്‍ണ ജേതാവിനരികെ യുദ്ധചിഹ്നം ധരിച്ചെത്തിയ റഷ്യന്‍ ജിംനാസ്റ്റിക് താരത്തിന് ഇന്റര്‍നാഷണല്‍ ജിംനാസ്റ്റിക്‌സ് ഫെഡറേഷന്റെ അച്ചടക്ക നടപടി
ദോഹ: റഷ്യ-യുക്രെയ്ന്‍ യുദ്ധം മൂര്‍ച്ഛിക്കെ റഷ്യന്‍ യുദ്ധചിഹ്നമായ പുളളിപ്പുലിയെ ധരിച്ചെത്തിയ റഷ്യന്‍ ജിംനാസ്റ്റിക് താരം ഇവാന്‍ കൂലിയാക്കിനെതിരെ ഇന്‍ര്‍നാഷണല്‍ ജിംനാസ്റ്റിക് ഫെഡറേഷന്‍ അച്ചടക്ക നടപടി സ്വീകരിച്ചു. ശനിയാഴ്ച ...