കാലിത്തീറ്റയുടെ മായം തടയാൻ നിയമം കൊണ്ടുവരും; സ്‌കൂളുകളിൽ മിൽമ പാർലറുകൾ ആരംഭിക്കും; മന്ത്രി ചിഞ്ചു റാണി
തിരുവനന്തപുരം: മായം ചേർത്ത കാലിത്തീറ്റകൾ കേരളത്തിലേക്ക് കൊണ്ടുവരുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മൃഗസംരക്ഷണ ക്ഷീരവകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. കാലിത്തീറ്റയിൽ മായം തടയാൻ ബിൽ കൊണ്ടുവന്നുവെന്ന് മന്ത്രി നിയമസഭയിൽ ...