ഗന്ദർബാൽ ജില്ലയിലെ ഭീകരാക്രമണം; കേസ് അന്വേഷണം ഏറ്റെടുത്ത് എൻഐഎ
ന്യൂഡൽഹി: ജമ്മു കശ്മീരിലെ ഗന്ദർബാൽ ജില്ലയിലുണ്ടായ ഭീകരാക്രമണം സംബന്ധിച്ച കേസ് എൻഐഎ അന്വേഷിക്കും. ഭീകരാക്രമണമുണ്ടായ സ്ഥലം അന്വേഷണസംഘം ഇന്ന് തന്നെ സന്ദർശിക്കും. പൊലീസ് സൂപ്രണ്ട് റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ ...