മമത ബാനർജിയെ കുറ്റപ്പെടുത്തുന്നവരുടെ വിരലുകൾ അടിച്ച് ഒടിക്കും: ഭീഷണിയുമായി പശ്ചിമ ബംഗാൾ മന്ത്രി
കൊൽക്കത്ത: വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ ഭീഷണിയുമായി പശ്ചിമ ബംഗാൾ മന്ത്രി. മുഖ്യമന്ത്രി മമത ബാനർജിക്ക് നേരെ ചൂണ്ടുന്നു വിരലുകൾ അടിച്ച് ...

