ഷൂട്ടിംഗിനിടെ സീലിംഗ് തകർന്നു വീണു! ബോളിവുഡ് നടന്മാർക്ക് പരിക്ക്
ഷൂട്ടിംഗിനിടെ സീലിംഗ് തകർന്നു വീണ് ബോളിവുഡ് താരങ്ങൾക്ക് പരിക്ക്. നടന്മാരായ അർജുൻ കപൂറിനും ജാക്കി ഭാഗ്നാനിക്കും സംവിധായകൻ മുദാസ്സർ അസിസിനുമാണ് പരിക്കേറ്റത്. ഷൂട്ടിംഗ് പുരോഗമിക്കുന്ന മേരെ ഹസ്ബന്റ് ...

