യാക്കോബായ സഭയ്‌ക്ക് പുതിയ അദ്ധ്യക്ഷൻ; ഇനി ബിഷപ്പ് ജോസഫ് മാർ ഗ്രിഗോറിയോസ് നയിക്കും
കൊച്ചി: ബിഷപ്പ് ജോസഫ് മാർ ഗ്രിഗോറിയോസ് യാക്കോബായ സഭയുടെ അടുത്ത അദ്ധ്യക്ഷനാകും. മലേക്കുരിശ് ദയറായിൽ യാക്കോബായ സഭ പരമാദ്ധ്യക്ഷൻ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവ ...

