‘ജാഡ’യുമായി രംഗൻ; ഫഹദ് ഫാസിൽ ചിത്രം ‘ആവേശ’ത്തിലെ ലിറിക്കൽ ഗാനം പുറത്ത്
ഫഹദ് ഫാസിലിന്റെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമായ 'ആവേശ'ത്തിലെ ലിറിക്കൽ ഗാനം പുറത്ത്. ജാഡ എന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. വിനായക് ശശികുമാറിന്റ വരികൾക്ക് സുഷിൻ ശ്യാമാണ് സംഗീതം ...