മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഡാർക്ക് ക്രൈം ത്രില്ലർ; പ്രധാനവേഷത്തിൽ അജു വർഗീസും, ജാഫർ ഇടുക്കിയും
നവാഗതനായ അജയ് ഷാജി സംവിധാനം ചെയ്യുന്ന ചിത്രം ഡാർക്ക് ക്രൈം ത്രില്ലറുടെ ഭാഗമാകാൻ അജു വർഗീസും, ജാഫർ ഇടുക്കിയും. മഞ്ചാടി ക്രിയേഷൻസിൻ്റെ ബാനറിൽ അഷറഫ് പിലാക്കൽ നിർമിക്കുന്ന ...

