ഊട്ടിയിൽ ഇന്ന് തമിഴ്‌നാട്ടിലെ സർവകലാശാലാ വൈസ് ചാൻസലർമാരുടെ സമ്മേളനം: ഉപരാഷ്‌ട്രപതി ജഗദീപ് ധൻകർ പങ്കെടുക്കും
ഊട്ടി: സംസ്ഥാനത്തെ സ്വകാര്യ, കേന്ദ്ര, സംസ്ഥാന സർവകലാശാല വൈസ് ചാൻസലർ മാരുടെ യോഗത്തിൽ പങ്കെടുക്കാൻ ഉപരാഷ്ട്രപതി ജഗദീപ് ധൻകർ ഇന്ന് തമിഴ്‌നാട്ടിലെത്തും. തമിഴ് നാട് ഗവർണ്ണർ ആർ ...