കാമുകി ആത്മഹത്യ ചെയ്തു, അല്ലുവിന്റെ പുഷ്പയിലെ സഹനടൻ അറസ്റ്റിൽ
അല്ലു അർജുന്റെ പാൻ ഇന്ത്യൻ ചിത്രം പുഷ്പയിലെ സഹനടൻ അറസ്റ്റിലായി. കാമുകിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് നടൻ ജഗദീഷ് പ്രതാപ് ബണ്ടാരിയെ അറസ്റ്റ് ചെയ്തത്. യുവതിയുമായി ലിവിംഗ് ടുഗെതറിലായിരുന്നു ...

