പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ
ഹൈദരാബാദ് : സ്ത്രീകൾ എല്ലാ മാസവും അനുഭവിക്കുന്ന ആർത്തവ വേദന മനസ്സിലാക്കാൻ പുരുഷന്മാർ ഒരിക്കലെങ്കിലും ആർത്തവ വേദന അനുഭവിക്കണമെന്ന് രശ്മിക മന്ദാന. ഒരു തെലുങ്ക് ചാനലിൽ പ്രസിദ്ധ ...

