ഡിഎംകെ എംപി ജഗത്രക്ഷകനുമായി ബന്ധപ്പെട്ട 40 കേന്ദ്രങ്ങളിൽ ആദായനികുതി വകുപ്പിന്റെ മിന്നൽ റെയ്ഡ്
ചെന്നൈ: ഡിഎംകെ എംപി ജഗത്രക്ഷകനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ ആദായനികുതി വകുപ്പ് റെയ്ഡ്. 40 കേന്ദ്രങ്ങളിലാണ് ഇൻകം ടാക്സ് പരിശോധന നടക്കുന്നത്. ജഗത്രക്ഷകനുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിലും റെയ്ഡ് ...

