കാനഡയിൽ പൊട്ടിപ്പാളീസായി NDP; തോറ്റുതുന്നംപാടി ഖലിസ്ഥാൻ വാദിയായ ജഗ്മീത് സിംഗും പാർട്ടിയും; അദ്ധ്യക്ഷ സ്ഥാനം രാജിവച്ചു
ഒട്ടാവ: ന്യൂ ഡെമോക്രാറ്റിക് പാർട്ടി നേതാവും ഖാലിസ്ഥാൻ അനുകൂലിയുമായ ജഗ്മീത് സിംഗ് കാനഡയിലെ ദേശീയ തെരഞ്ഞെടുപ്പിൽ തോറ്റു. ബ്രിട്ടീഷ് കൊളംബിയയിലെ ബുർണാബി സെൻട്രൽ മണ്ഡലത്തിൽ നിന്ന് മത്സരിച്ച ...


