”ശ്രീരാമ ഭഗവാനും സീതാ ദേവിയും ആദർശ ഭാര്യാ ഭർത്താക്കന്മാർ, ഭാരതത്തിന്റെ സാംസ്‌കാരിക പൈതൃകങ്ങളാണ് ഈ ദൈവങ്ങൾ”- ജാവേദ് അക്തർ
മുംബൈ: ശ്രീരാമനും സീതയും ' ആദർശ' ഭാര്യാ ഭർത്താക്കന്മാരെന്ന് പ്രശസ്ത ബോളിവുഡ് ഗാനരചയിതാവ് ജാവേദ് അക്തർ. സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും ഉത്തമ ഉദാഹരണങ്ങളാണ് ശ്രീരാമ ഭഗവാനും സീതാദേവിയുമെന്നും അദ്ദേഹം ...

