കുടുംബ പ്രേക്ഷകരെ കയ്യിലെടുക്കാൻ ഉണ്ണി മുകുന്ദനെത്തുന്നു; ‘ജയ് ഗണേഷ്’ ഏറ്റവും പുതിയ അപ്ഡേഷൻ
ഉണ്ണിമുകുന്ദൻ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ജയ്ഗണേഷ്. ഏപ്രിൽ 11-നാണ് ചിത്രം തിയേറ്ററിലെത്തുന്നത്. സിനിമയെ സംബന്ധിച്ച ഏറ്റവും പുതിയ അപ്ഡേഷനാണ് പുറത്ത് വന്നിരിക്കുന്നത്. ചിത്രത്തിന്റെ ജിസിസി റിലീസ് ...


