കോട്ടയത്ത് മൊബൈല്‍ മോഷണക്കേസില്‍ റെയില്‍വേ പൊലീസ് പിടികൂടിയ പ്രതി ജയിൽ ചാടി
കോട്ടയം : കോട്ടയത്ത് പ്രതി ജയിൽ ചാടി. മൊബൈല്‍ മോഷണക്കേസില്‍ റെയില്‍വേ പൊലീസ് പിടികൂടിയ പ്രതിഅസം സ്വദേശി അമിനുള്‍ ഇസ്‌ളാം(ബാബു-20) ആണ് ജയില്‍ചാടിയത്. ഇന്ന് വൈകിട്ട് മൂന്ന് ...

