പ്രതീക്ഷിക്കുന്നത് പോലെ കാര്യങ്ങൾ നടന്നാൽ പ്രഖ്യാപനം ഉടൻ; ജയിലർ 2 പുത്തൻ അപ്‌ഡേറ്റ് പങ്കുവച്ച് മിർണ മേനോൻ
കഴിഞ്ഞ വർഷം തെന്നിന്ത്യൻ സിനിമാ മേഖലയിൽ വൻവിജയമായി മാറിയ ചിത്രങ്ങളിൽ ഒന്നാണ് ജയിലർ. രജനീകാന്തിന്റെ അത്യുഗ്രൻ പ്രകടനങ്ങളിൽ പിറന്ന ചിത്രം തീയേറ്ററുകളെ പൂരപറമ്പാക്കി മാറ്റുകയായിരുന്നു. നെൽസൺ സംവിധാനം ...

