തടവറകളിൽ വനിത അന്തേവാസികൾ ഗർഭിണികളാകുന്നു; ഇതുവരെ പിറന്നത് 196 കുഞ്ഞുങ്ങൾ; പുരുഷ ഉദ്യോഗസ്ഥരെ വിലക്കണമെന്ന് നിർദ്ദേശം; ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട്
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ജയിലുകളിലെ വനിത തടവുകാർ ഗർഭിണികളാകുന്നതിൽ ആശങ്ക പങ്കുവച്ച് കോടതി. അമിക്കസ് ക്യൂറി റിപ്പോർട്ട് വിലയിരുത്തിയ ശേഷമാണ് കൊൽക്കത്ത ഹൈക്കോടതി വിലയിരുത്തൽ നടത്തിയത്. വനിത ...

