കിഷ്ത്വാറിൽ 2 ജെയ്ഷെ ഭീകരരെ വധിച്ച് സുരക്ഷാസേന, കമാൻഡർ സൈഫുള്ളക്കായി തെരച്ചിൽ
ശ്രീനഗർ: ജമ്മുവിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ജെയ്ഷെ മുഹമ്മദ് ഭീകരരെ വധിച്ച് സുരക്ഷാസേന. വനാതിർത്തി പ്രദേശമായ കിഷ്ത്വാറിലാണ് ഏറ്റുമുട്ടലുണ്ടായത്. ജെയ്ഷെ ഭീകരസംഘടനയിലെ കമാൻഡർ സൈഫുള്ള ഉൾപ്പെടെയുള്ള ഭീകരർ ...