വയനാട് മാവോയിസ്റ്റുകൾ ട്രയൽ സ്ഫാേടനം നടത്തിയതായി സംശയം; 10-ലധികം ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തി
വയനാട്: മക്കിമലയിൽ മാവോയിസ്റ്റ് സംഘം ഐഇഡി ട്രയൽ സ്ഫോടനം നടത്തിയതായി സംശയം. പ്രദേശത്ത് നിന്ന് പത്തിലധികം ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു. ഇത് സ്ഫോടനത്തിന്റെ അവശിഷ്ടമാണെന്നാണ് ...