ലൈംഗികബന്ധത്തിന് നിർബന്ധിക്കും, വഴങ്ങിയില്ലെങ്കിൽ കരിയർ തകർക്കുമെന്ന് ഭീഷണി; 40 ഓളം സ്ത്രീകളെ പീഡിപ്പിച്ച സംവിധായകനെ ശിക്ഷിച്ച് കോടതി
35 വർഷത്തിനിടെ 40-ഓളം സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ ഹോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ ജെയിംസ് ടൊബാക്കിനെ ശിക്ഷിച്ച് യുഎസ് കോടതി. പരാതിക്കാരായ സ്ത്രീകൾക്ക് നഷ്ടപരിഹാരം നൽകാൻ കോടതി ...

