ബഹിരാകാശത്ത് ക്രിസ്മസ് എത്തി! വിസ്മയം തീർത്ത് ‘കോസ്മിക് ട്രീ’; അതിശയിപ്പിക്കുന്ന ചിത്രം പങ്കുവെച്ച് നാസ
ക്രിസ്മസിനെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് ഓരോരുത്തരും. ക്രിസ്മസ് ട്രീയും പുൽക്കൂടുമൊക്ക ഒരുക്കുന്നതിന്റെയും നക്ഷത്രങ്ങൾ തൂക്കുന്നതിന്റെയും തിരക്കിലാണ് എല്ലാവരും. ഇതിനിടെ ബഹിരാകാശത്തും ക്രിസ്മസ് ആഘോഷങ്ങൾ തുടങ്ങി! അതെ, അതിശയകരമായ ചിത്രം ...