ജാമിയ മസ്ജിദിൽ വമ്പൻ തീപിടിത്തം, വീടുകളും കത്തിയമർന്നു
ജമ്മുകശ്മീരിലെ അനന്ദ്നാഗിലെ ജാമിയ മസ്ജിദിൽ വമ്പൻ തീപിടിത്തം. സമീപത്തെ വീടുകളിലേക്കും തീ പടർന്നുപിടിച്ചു. തീപിടിത്തം നിയന്ത്രണം വിധേയമാക്കാനുള്ള ശ്രമത്തിലാണ് അഗ്നിശമന സേനാംഗങ്ങളും നാട്ടുകാരും. പ്രദേശത്തു നിന്നും വീടുകളിൽ ...