അയോദ്ധ്യാ പ്രാണ പ്രതിഷ്ഠ; ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിൽ അവധി പ്രഖ്യാപിച്ച് അധികൃതർ
ന്യൂഡൽഹി: അയോദ്ധ്യാ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാല അടച്ചിടും. ജനുവരി 22ന് ഉച്ചയ്ക്ക് 2.30 വരെയാണ് ചടങ്ങിനോടനുബന്ധിച്ച് സർവകലാശാല അടച്ചിടുക. ജാമിയ ...