സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രസംഗം; ‘ജാമിദ ടീച്ചർ ടോക്‌സ്’ യൂട്യൂബർക്കെതിരെ കേസ്
വയനാട്: പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രസംഗം നടത്തിയ യൂട്യൂബർക്കെതിരെ കേസെടുത്ത് പൊലീസ്. 'ജാമിദ ടീച്ചർ ടോക്‌സ്' എന്ന ...