കശ്മീരിൽ ജിഹാദിനും രക്തച്ചൊരിച്ചിലിനും ആഹ്വാനം ചെയ്ത് ലഷ്‌കർ-ഇ-തൊയ്ബ ഭീകരൻ; പഹൽഗാം ഭീകരാക്രമണത്തിന് ദിവസങ്ങൾക്ക് മുൻപുള്ള വീഡിയോ പുറത്ത്
ശ്രീനഗർ: കശ്മീരിലെ പഹൽഗാമിൽ 29 വിനോദസഞ്ചാരികളെ കൂട്ടക്കൊല ചെയ്ത ഭീകരാക്രമണത്തിന്ന് ദിവസങ്ങൾക്ക് മുൻപ് ലഷ്‌കർ-ഇ-തൊയ്ബ കമാൻഡർ കശ്മീരിൽ ജിഹാദിനും രക്തച്ചൊരിച്ചിലിനും ആഹ്വാനം ചെയ്യുന്ന വീഡിയോ പുറത്ത്. ഏപ്രിൽ ...