അതിർത്തിയിൽ ഭീകരവേട്ട; കുൽഗാമിൽ മൂന്നാമത്തെ ലഷ്കർ ഭീകരനെയും വകവരുത്തി സുരക്ഷാ സേന; വധിച്ചവരിൽ തലയ്‌ക്ക് വിലയിട്ട ബാസിത് ദാറും
ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ ഭീകരവേട്ട തുടർന്ന് സുരക്ഷാ സേന. തലയ്ക്ക് 10 ലക്ഷം രൂപ വിലയിട്ട ലഷ്കർ ഭീകരൻ ബാസിത് ദാറിനെ വകവരുത്തിയതിന് പിന്നാലെ ...