“താടിയിൽ മാത്രമേ വ്യത്യാസമുള്ളൂ, ആക്രമണം നടത്തിയത് നിങ്ങൾ തന്നെ”; 1990-ൽ വ്യോമസേന ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി കശ്മീർ ഭീകരൻ യാസിൻ മാലിക്കിനെ തിരിച്ചറിഞ്ഞ് 2 ദൃക്സാക്ഷികൾ
ന്യൂഡൽഹി: 1990-ൽ നാല് വ്യോമസേന ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ കേസിൽ ജമ്മുകശ്മീർ ഭീകരൻ യാസിൻ മാലിക്കിന് തിരിച്ചടി. ആക്രമണം നടത്തിയത് യാസിൻ മാലിക്കിണെന്ന് സാക്ഷികൾ തിരിച്ചറിഞ്ഞു. യാസിനൊപ്പമുണ്ടായിരുന്ന രണ്ട് ...

