ഇന്ത്യയുടെ പട്ടിണി അകറ്റിയ ‘സ്മാർട്ട്‌ഫോൺ’; ഗ്രാമീണർ വരെ ഇന്ന് ‘ഹൈടെക്’; ഇന്ത്യയുടെ ഡിജിറ്റൽ കുതിപ്പിനെ പ്രശംസിച്ച് യുഎൻജിഎ പ്രസിഡന്റ്
ന്യൂയോർക്ക്: ദ്രുതഗതിയിലുള്ള വികസനത്തിന് ഡിജിറ്റലൈസേഷൻ വഹിക്കുന്ന പങ്ക് ചൂണ്ടിക്കാട്ടി യുഎൻ ജനറൽ അസംബ്ലിയുടെ 78-ാമത് സെഷൻ പ്രസിഡന്റ് ഡെന്നിസ് ഫ്രാൻസിസ്. ഈ പാതയിലാണ് ഇന്ത്യ മുന്നോട്ട് കുതിക്കുന്നത്. ...