11 വര്‍ഷത്തിനിടെ 27 കോടി ആളുകളെ ഇന്ത്യ അതിദാരിദ്ര്യത്തില്‍ നിന്ന് മുക്തരാക്കിയെന്ന് ലോകബാങ്ക്; അതിദാരിദ്ര്യ നിരക്ക് 5.3 ശതമാനമായി കുറഞ്ഞു
ന്യൂഡെല്‍ഹി: ഇന്ത്യയിലെ അതി ദാരിദ്ര്യ നിരക്ക് 2011-12 ലെ 27.1 ശതമാനത്തില്‍ നിന്ന് 202-23 ല്‍ 5.3 ശതമാനമായി കുറഞ്ഞെന്ന് ലോകബാങ്ക്. 11 വര്‍ഷത്തിനിടെ 26.9 കോടി ...




