രാജീവ് ചന്ദ്രശേഖറുടെ ഇടപെടൽ ഫലം കണ്ടു: കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദിക്ക് ആലുവയിൽ സ്റ്റോപ്പ്
തിരുവനന്തപുരം: കണ്ണൂര്‍ – തിരുവനന്തപുരം സെന്‍ട്രല്‍ ജനശതാബ്ദി എക്സ്പ്രസിന് ആലുവ സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിച്ച് ദക്ഷിണ റെയിൽവേ. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ റെയില്‍വേ മന്ത്രി ...


