‘മുഖ്യമന്ത്രിയുടെ ജനതാ ദർബാർ’; സാധാരണക്കാരുടെ പ്രശ്നങ്ങൾക്ക് കൃത്യമായ നടപടികളുണ്ടാകണം; ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി യോഗി സർക്കാർ
ലക്നൗ: ഉദ്യോഗസ്ഥരുടെ അനാസ്ഥയ്‌ക്കെതിരെ ശക്തമായ നിർദേശവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിൽ കാലതാമസം വരുത്തരുതെന്നും വളരെ വേഗത്തിൽ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് ...

