ഗവർണർ പദവിയുടെ മഹത്വം മനസിലാക്കാതെ പെരുമാറുന്നു; മാദ്ധ്യമശ്രദ്ധ നേടുകയാണ് ലക്ഷ്യം; രൂക്ഷവിമർശനവുമായി സിപിഐ മുഖപത്രം
തിരുവനന്തപുരം: ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐ മുഖപത്രം ജനയുഗം. ഗവർണർ പദവിയുടെ മഹത്വം മനസിലാക്കാതെ പ്രവർത്തിക്കുന്നുവെന്നാണ് പ്രധാന വിമർശനം. വൈസ് ചാൻസിലർ നിയമനമായി ബന്ധപ്പെട്ടുള്ളത് അനാവശ്യ വിവാദമാണെന്നും, ...


