പ്രിയപ്പെട്ടവന്റെ കല്ലറയ്‌ക്കരികിൽ വീൽചെയറിൽ ശ്രുതി എത്തി; ജെൻസണില്ലാത്ത 41 ദിവസങ്ങൾ
ജെൻസണിന്റെ കല്ലറയ്ക്ക് അരികിൽ വീൽച്ചെയറിൽ ശ്രുതി എത്തി. പ്രീയപ്പെട്ടവന്റെ നാല്‍പ്പത്തിയൊന്നാം നാളിലെ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനാണ് ശ്രുതി എത്തിയത്. ആണ്ടൂര്‍ സിഎസ്ഐ പള്ളിയില്‍ ജന്‍സണായി നടന്ന പ്രത്യേക പ്രാര്‍ത്ഥനാ ...